തുടര്‍ച്ചയായി പതിനഞ്ചാം വര്‍ഷവും SSLC യ്ക്ക് നൂറ് ശതമാനം വിജയം

Tuesday, 28 July 2015

വായനശാലയില്‍നിന്ന്

സ്കൂളില്‍ ഒരു വായനശാല വേറെത്തന്നെ ഉണ്ട്. ജില്ലാ പഞ്ചായത്ത് നല്‍കിയ കെട്ടിടം.വേണ്ടത്ര ഇരിപ്പിടങ്ങള്‍, മേശകള്‍, വെളിച്ചം, ഫാനുകള്‍, പുസ്തകത്തട്ടുകള്‍.........ഇപ്പോള്‍ വായനശാലയില്‍ കിട്ടുന്ന ആനുകാലികങ്ങള്‍----ദിനപത്രം:::മാതൃഭൂമി ,മലയാള മനോരമ, ദേശാഭിമാനി.ഇന്ത്യന്‍ എക്സ്പ്രസ്(4)
ആഴ്ചപ്പതിപ്പ് ::::മാതൃഭൂമി ,ദേശാഭിമാനി,സമകാലിക മലയാളം,ദ വീക്ക്,കലാകൌമുദി,മാധ്യമം, പ്രബോധനം (7)
മാസിക ::::ഭാഷാപോഷിണി,കൂട്, വിദ്യാരംഗം,ശാസ്ത്രഗതി
,പച്ചക്കുതിര,ഇന്‍ഫോകൈരളി,മാതൃഭൂമി ജി കെ,\
ഉള്ളെഴുത്ത്,കലാപൂര്‍ണ,ഗ്രന്ഥാലോകം,മാതൃഭുമി  സ്പോര്‍ട്സ്,
മനോരമ ആരോഗ്യം, സ്ത്രീശബ്ദം,യാത്ര,തുളുനാട്,പുസ്തകവിചാരം,യുവധാര,ഗോകുലംശ്രീ,ലിറ്റില്‍ മാസിക,അകം,കൈരളിയുടെകാക്ക,കിളിപ്പാട്ട്‌  (22)
ബാലപ്രസിദ്ധികരണം::::ബാലരമ,തത്തമ്മ,യുറീക്ക,ബാലരമ ദൈജസ്റ്റ്,ബാലഭൂമി ,ശാസ്ത്രകേരളം,തളിര് (7)

No comments:

Post a Comment