തുടര്‍ച്ചയായി പതിനഞ്ചാം വര്‍ഷവും SSLC യ്ക്ക് നൂറ് ശതമാനം വിജയം

Comments


2 comments:

  1. ബ്ലോഗിന് ലാളിത്യമുണ്ട്.വാര്‍ത്തകള്‍ കുറച്ചുകൂടി വിശദമായി കൊടുക്കാവുന്നതാണ്. ചില പേജുകളില്‍ ഒന്നും കണ്ടില്ല. പരിഹരിക്കുമല്ലോ. സ്കൂളിന്റെ മികവുകള്‍ പലതും ബ്ലോഗില്‍ ചേര്‍ത്തുകൂടേ ? ഉദാഹരണമായി, സ്കൂളിലെ ശില്പങ്ങള്‍, ലാബ്, ലൈബ്രറി, കുടിവെള്ള സംവിധാനം. മറ്റു സ്കൂളുകള്‍ക്ക് അതില്‍ നിന്നും ധാരാളമായി പഠിക്കാനുണ്ട്. പി ടി എ പേജും വിപുലീകരിക്കാം. മാറ്റം പെട്ടെന്നു പ്രതീക്ഷിക്കുന്നു. അഭിനന്ദനങ്ങള്‍

    ReplyDelete
  2. Sky was the limit! now we can go beyond it! make it to the top! kudos to you people!

    ReplyDelete