തുടര്‍ച്ചയായി പതിനഞ്ചാം വര്‍ഷവും SSLC യ്ക്ക് നൂറ് ശതമാനം വിജയം

Activity calender

ജൂണ്‍ 2015


        1  പ്രവേശനോത്സവം
        2.LP,UP,HS SRG യോഗങ്ങള്‍
        3.സ്റ്റാഫ് കൗണ്‍സില്‍- ചുമതലാ വിഭജനം
        4.ക്ലബ്ബുകളുടെ രൂപീകരണം
        5. പരിസ്ഥിതി ദിനാചരണം
        8. ക്ലബ്ബുകളുടെ രൂപീകരണം( തുടര്‍ച്ച)
       19. വായനാ ദിനം - പ്രത്യേക അസംബ്ലി- ഇംഗ്ലീഷ്, ഹിന്ദി,   
            മലയാളം പ്രസംഗങ്ങള്‍
       20. ഇംഗ്ലീഷ് അധ്യാപക പരിശീലനം(SPEAK)
       22. വായനാവാരം- ഉപന്യാസ മത്സരം( സ്കുൂളിലെ വായനാ 
             ശില്പത്തെ ആധാരമാക്കി)
       23. വായനാവാരം- പ്രസംഗ മത്സരം, ക്വിസ്സ് മത്സരം
              മാര്‍ക്കേസ് പഠന സമ്മേളനം  - ചിത്രമെഴുത്ത് -ശ്യാമ ശശി
                                  പ്രഭാഷണം- ഡോ. പി.കെ.ജയരാജ്
       24. വായനാവാരം- കേട്ടെഴുത്ത്, വായനാമത്സരം
          എഴുത്തുകാരുമായി അഭിമുഖം- വത്സന്‍ പിലിക്കോട്, ജയന്‍ 
                                           നീലേശ്വരം
       25. വായനാവാരം- പുസ്തക പ്രദര്‍ശനം
                                സമാപന സമ്മേളനം, സമ്മാനദാനം
            ഉച്ചഭക്ഷണത്തോടൊപ്പം "നാട്ടുരുചി"- ഇലക്കറി തോരന്‍
       26. ലഹരി വിരുദ്ധ ദിനാചരണം- അസംബ്ലി- പ്രതിജ്ഞ
             ശാസ്ത്രത്തിന്റെ പുതുവഴികള്‍ - സയന്‍സ് ക്ലബ്ബിന്റെ 
              ആഭിമുഖ്യത്തില്‍ വെള്ളിയാഴ്ചകളില്‍   
             സംഘടിപ്പിക്കുന്ന ശാസ്ത്ര ക്ലാസ്സിന്റെ ഉത്ഘാടനം
       28. ആരോഗ്യ സമീക്ഷ ( വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും 
            ആരോഗ്യ ബോധവത്കരണ ക്ലാസ്സ്)
       30. ഉച്ചഭക്ഷണത്തോടൊപ്പം "നാട്ടുരുചി"-  ചക്ക കറി

ജുലൈ 2015

           3. ക്ലബ്ബുകളുടെ ഉത്ഘാടനം- ശ്രീ ടി.പി. പത്മനാഭന്‍ (ഡയറക്ടര്‍ 
            സീക്ക് പയ്യന്നൂര്‍)
              ഐ.ടി. ക്വിസ്സ്
          6. ബഷീര്‍ അനുസ്മരണം
               ഫോട്ടോ പ്രദര്‍ശനം- " നന്മയുടെ മുഹൂര്‍ത്തങ്ങള്‍"
          7. "ബഷീര്‍ ദി മാന്‍"  ചലചിത്ര പ്രദര്‍ശനം
          8. കഥാ വായന
               കാസര്‍ഗോഡ് സ്പിക്മാകെയുമായി സഹകരിച്ച്  " 
               ഭരതനാട്യം- സോദോഹരണ പ്രഭാഷണം,        
                രംഗാവതരണം
          9. ബഷീര്‍ സ്മ‍ൃതി സദസ്സ്  
          11. ലോക ജനസംഖ്യാ ദിനം- ക്വിസ്സ് മത്സരം
          21. ചാന്ദ്ര ദിനം
                 പ്രേംചന്ദ് ദിനം 

ഓഗസ്റ്റ്  

1.   കൈയെഴുത്ത് മാസിക മത്സരം - അറിയിപ്പ് 
6,9 . ഹിരോഷിമ-നാഗസാക്കി ദിനം 
       യുദ്ധവിരുദ്ധ ചലച്ചിത്ര പ്രദർശനം , പോസ്റ്റർ  
      രചന മത്സരം ,യുദ്ധവും സമാധാനവും - 
      പ്രഭാഷണം 
10 1. ഗണിത ക്ലബ്  വൈനുബപ്പു സ്മൃതി - സെമിനാർ 
      2. സൈക്കിൾ പോളോ ടീം സെലക്ഷൻ 
12  പത്താം  തരത്തിലെ  കുട്ടികൾ, രക്ഷിതാക്കൾ  എന്നിവർക്ക്  കൗൻസില്ലിങ്ങ്   
       ക്ലാസ് - ശ്രീകുമാർ പള്ളിയത്ത് 
13  സ്കൂൾ പാർലമെന്റ്  ഇലക്ഷൻ 
15 .സ്വാതന്ത്ര്യദിനാഘോഷം 
17. സ്കൂൾ പാർലമെന്റിന്റെ  ആദ്യ യോഗം 
20 .കൈയെഴുത്ത് മാസികകൾ സമര്പ്പിക്കാനുള്ള അവസാന തീയതി 
21.  ഓണാഘോഷം - പൂക്കള മത്സരം  കമ്പവലി   
      മുതലായവ 

സെപ്റ്റംബർ 

1. എസ് .ആർ .ജി  യോഗം 
2.   ഇൻസ്പയർ അവാർഡിനു മത്സരിക്കുന്ന 
      കുട്ടികളെ തിരഞ്ഞെടുക്കൽ 
4.  ഹിന്ദി ദിവസ് 
5 . അധ്യാപകദിനം 
7.  ഒന്നാം പാദ  വാർഷിക  പരീക്ഷ തുടക്കം 
14. പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം 
      -ഇ.ചന്ദ്രശേഖരൻ  എം.എൽ .എ
15. ഒന്നാം  പാദ വാർഷിക പരീക്ഷ സമാപനം 
22,23 ക്ലാസ് പി ടി എ  യോഗങ്ങൾ 1 comment: