തുടര്‍ച്ചയായി പത്തൊന്‍പതാം വര്‍ഷവും SSLC യ്ക്ക് നൂറ് ശതമാനം വിജയം

Tuesday 22 September 2020

ഓസോൺ ദിനം

 ഓസോൺ ദിനാഘോഷത്തിന്റെ ഭാഗമായി യു പി വിഭാഗം കുട്ടികള്‍ക്കായി പോസ്റ്റർ രചനാ മത്സരവും കുട്ടികളുടെ പരിപാടികൾ ഉൾപെടുത്തിയുള്ള സ്പെഷൽ കക്കാട്ട് റേഡിയോ എപ്പിസോഡും അവതരിപ്പിച്ചു. റേഡിയോയിൽ ഒൻപതാം ക്ലാസ്സിലെ നന്ദന എൻഎസ് ഓസോൺ ദിനത്തെകുറിച്ചുള്ള പ്രഭാക്ഷണം നടത്തി. എട്ടാം ക്ലാസ്സിലെ ഭവ്യ ഓസോണിന്റെ ആത്മഗതവും ശ്രീലക്ഷ്മി മുരുകൻ കാട്ടാകടയുടെ പക എന്ന കവിതയും ആലപിച്ചു. എട്ടാം ക്ലാസ്സിലെ തന്നെ ശ്രീഷ്ണ സ്വന്തമായി എഴുതിയ കവിതയും ആലപിച്ചു. 

ഓസോൺ ദിനത്തോട് അനുബന്ധിച്ച് യു പി വിഭാഗം കുട്ടികൾ തയ്യാറാക്കിയ പോസ്റ്ററുകൾ

അഭിജിത്ത് 5 സി

ആദര്‍ശ് 5 സി

അര്‍ജുന്‍ ജെ കെ 6 സി

ദേവനന്ദ 6 ബി

മുഹമ്മദ് ഹിഷാം 7 സി

ഹൃദ്വിക് എം വി 6 സി

കൃഷ്ണജ 7 സി

മുഹമ്മദ് ഫാസില്‍ 7 സി

നിവേദ്യ 7 ബി

പ്രണവ് ടി ടി 7 ഡി

റമീഷ് 6 ഇ

ശിവന്യ 5 ഡി

സൗപര്‍ണിക 7 സി

വൈഗലക്ഷ്മി 6 ഇ

 

 

Friday 4 September 2020

അധ്യാപകദിനാഘോഷം

 കക്കാട്ട് സ്കൂളിന്റെ അധ്യാപകദിനാഘോഷം കക്കാട്ട് റേഡിയോയിലൂടെ ബഹുമാനപെട്ട കാസ‍‍ർഗോഡ് ഡി ഡി ഇ ശ്രീമതി കെ വി പുഷ്പ ഉദ്ഘാടനം ചെയ്തു. ദേശീയ സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് വെള്ളിക്കോത്ത് ശ്രീ വിഷ്ണുഭട്ട് മാഷ് മുഖ്യാതിഥിയായിരുന്നു. പി ടി എ പ്രസിഡന്റ് കെ വി മധു, എസ് എം സി ചെയ‍ർമാൻ വി പ്രകാശൻ, ഹെഡ്മാസ്റ്റർ പി വിജയൻ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. തുടർന്ന് അധ്യാപകർ അവതരിപ്പിച്ച വിവധ കലാപരിപാടികളും പ്രക്ഷേപണം ചെയ്തു. 


 

ഓണാഘോഷം -ഡിജിറ്റള്‍ പൂക്കളങ്ങള്‍

ഓണാഘോഷത്തോടനുബന്ധിച്ച് ലിറ്റില്‍ കൈറ്റ്സിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ഡിജിറ്റള്‍ പൂക്കളങ്ങളില്‍ നിന്ന്

ആദിത്യ വിശ്വനാഥ്

സ്നേഹ എം

അഭിനവ് സജിത്ത്

അതുല്‍ ആര്‍ കുമാര്‍

ജഗത്കൃഷ്ണ


 

ഓണാഘോഷം -ഗണിത പൂക്കളങ്ങള്‍

 ഓണാഘോഷത്തോടനുബന്ധിച്ച് ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ തയ്യാറാക്കിയ ഗണിതപൂക്കളങ്ങള്‍

മഹാലക്ഷ്മി എന്‍

അഭിനന്ദ ടി കെ

അതുല്‍ ആര്‍ കുമാര്‍

നന്ദന എന്‍ എസ്

നന്ദിത എന്‍ എസ്

ആദിത്യ എന്‍

ആദിത്യ എന്‍

ഓണാഘോഷം

ഓണാഘോഷത്തോടനുബന്ധിച്ച് ഓൺലൈനിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു. എൽ പി , യു പി, ഹൈസ്കൂൾ വിഭാഗങ്ങളിലായി വിദ്യാർത്ഥികൾകളെയും രക്ഷിതാക്കളെയും അധ്യാപകരെയും ഉൾപെടുത്തികൊണ്ട് ഓൺലൈനായാണ് ഇത്തവണ ഓണോഘോഷം സംഘചിപ്പിക്കുന്നത്. മികച്ച പരിപാടികൾ ഉത്രാടം നാളിൽ കക്കാട്ട് റേഡിയോയിലൂടെ പ്രഷേപണം ചെയ്യും.  

ഓണോഘോഷം കാര്‍ട്ടൂണുകള്‍

ശിവഗംഗ

ശിവദത്ത്

സാന്ദ്ര സന്തോഷ്

നന്ദന മനോജ്

കാര്‍ത്തിക്

ഹൃദ്യ മനോജ്

ഹര്‍ഷിത് കൃഷ്ണ

അര്‍ജുന്‍ കെ വി

അമല്‍ കെ വാസു

അഭിനവ് സജിത്ത്


Friday 14 August 2020

ഫ്രീഡം സ്പീച്ച്

സ്വാതന്ത്ര ദിനത്തോടനുബന്ധിച്ച് എൽ പി , യു പി, ഹൈസ്കൂൾ വിഭാഗം കുട്ടികൾക്കായി ഫ്രീഡം സ്പീച്ച് സംഘടിപ്പിച്ചു. എൽ പി വിഭാഗത്തിൽ ശ്രേയ രാജീവ് ഒന്നാം സ്ഥാനവും ശ്രീയ എം രണ്ടാം സ്ഥാനവും ശ്രീര ആർ നായർ മൂന്നാം സ്ഥാനവും നേടി. യു പി വിഭാഗത്തിൽ യഥാക്രമം ദേവനന്ദ, ഉജ്വൽ ഹിരൺ, മാളവിക രാജൻ എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. ഹൈസ്കൂൾ വിഭാഗത്തിൽ നന്ദിത എൻ എസ് ഒന്നാം സ്ഥാനവും, നന്ദന എൻ എസ് രണ്ടാം സ്ഥാനവും ഐശ്വര്യ ടി വി മൂന്നാം സ്ഥാനവും നേടി.




ഹിരോഷിമാ ദിനംഃ പോസ്റ്റര്‍ രചന മത്സര വിജയികള്‍

 ഹിരോഷിമാ ദിനത്തോനുബന്ധിച്ച് കുട്ടികള്‍ക്കായി പോസ്റ്റര്‍ രചനാ മത്സരം നടത്തി. മത്സരത്തില്‍ ഹൈസ്കൂള്‍ വിഭാഗത്തില്‍ 9A ക്ലാസ്സിലെ അമല്‍ കെ വാസു ഒന്നാം സ്ഥാനവും ,   10C ക്ലാസ്സിലെ അദിത്യ വിശ്വനാഥന്‍      രണ്ടാം സ്ഥാനവും9B ക്ലാസ്സിലെ ദേവസ്മിത   മൂന്നാം സ്ഥാനവും നേടി.

അമല്‍ കെ വാസു  
ആദിത്യ വിശ്വനാഥന്‍
ദേവസ്മിത



Wednesday 22 July 2020

എല്‍ എസ് എസ്/ യു എസ് എസ് പരീക്ഷകളില്‍ മികച്ച വിജയം

എല്‍  എസ് എസ് / യു എസ് എസ് പരീക്ഷകളില്‍ മികച്ച വിജയം നേടി കക്കാട്ട് സ്കൂള്‍ . എല്‍  എസ് എസിന് 24 കുട്ടികളും യു എസ് എസിന് 8 കുട്ടികളും യോഗ്യത നേടി.

Monday 6 July 2020

ബഷീർ ദിനാചരണം

വിദ്യാരംഗം കലാ സാഹിത്യ വേദി ഈ വർഷത്തെ ബഷീർ ദിനാചരണം കോവിഡിന്റെ പശ്ചാത്തലത്തിൽ ഓൺലൈൻ ആയാണ് സംഘടിപ്പിച്ചത്. പരിപാടിയുടെ ഔപചാരികമായ ഉത്ഘാടനം പ്രമുഖ സാഹിത്യകാരനും പ്രഭാഷകനുമായ പയ്യന്നൂർ കുഞ്ഞിരാമൻ മാസ്റ്റർ നിര്‍വ്വഹിച്ചു . പുതു തലമുറയിൽ ശ്രദ്ധേയനായ കവി ഡോ. സോമൻ കടലൂർ ബഷീർ അനുസ്മരണ പ്രഭാഷണം നടത്തി. കുട്ടികൾക്കായി അനുസ്മരണ പ്രഭാഷണം, ജീവചരിത്ര കുുറിപ്പ്, ബഷീർ കൃതികളുടെ പരിചയം, ബഷീർ വരകളിൽ, കഥാപാത്ര ചിത്രീകരണം എന്നീ മത്സരങ്ങൾ സംഘടിപ്പിച്ചു. അനുസ്മരണ പ്രഭാഷണം കുട്ടികൾ ഓഡിയോ ക്ലിപ്പായി മലയാളം ഗ്രൂപ്പിലേക്ക് അപ് ലോഡ് ചെയ്തു.
വിവിധ ക്ലബ്ബുകള്‍ നടത്തിയ മത്സര വിജയികള്‍


 

Sunday 5 July 2020

എന്‍ എം എം എസ് വിജയി

നാഷണല്‍ മീന്‍സ് കം മെറിറ്റ് സ്കോളര്‍ഷിപ്പ് നേടിയ അഭിനന്ദ ടി കെ

എസ് എസ് എല്‍ സി പരീക്ഷയില്‍ തുടര്‍ച്ചയായി 17 വര്‍ഷം നൂറ് ശതമാനം

എസ് എസ് എല്‍ സി പരീക്ഷയില്‍ തുടര്‍ച്ചയായ പതിനേഴാം വര്‍ഷവും 100 ശതമാനം വിജയം നേടി കക്കാട്ട് സ്കൂള്‍ സമാനതകളില്ലാത നേട്ടത്തിന് അര്‍ഹമായി. 2004 മുതല്‍ തുടര്‍ച്ചയായി പരീക്ഷ എഴുതിയ മുഴുവന്‍ കുട്ടികളെയും ഉപരിപഠനത്തിന് അര്‍ഹരാക്കാന്‍ കക്കാട്ട് സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. ഇപ്രാവശ്യവും പരീക്ഷ എഴുതിയ 186 കുട്ടികളും വിജയിച്ചു. 21 കുട്ടികള്‍ക്ക് മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ്സ് ലഭിച്ചു. 19 കുട്ടികള്‍ക്ക് 9 വിഷയങ്ങളില്‍ എ പ്ലസ്സ് ലഭിച്ചു.