തുടര്‍ച്ചയായി പത്തൊന്‍പതാം വര്‍ഷവും SSLC യ്ക്ക് നൂറ് ശതമാനം വിജയം

Tuesday, 22 September 2020

ഓസോൺ ദിനം

 ഓസോൺ ദിനാഘോഷത്തിന്റെ ഭാഗമായി യു പി വിഭാഗം കുട്ടികള്‍ക്കായി പോസ്റ്റർ രചനാ മത്സരവും കുട്ടികളുടെ പരിപാടികൾ ഉൾപെടുത്തിയുള്ള സ്പെഷൽ കക്കാട്ട് റേഡിയോ എപ്പിസോഡും അവതരിപ്പിച്ചു. റേഡിയോയിൽ ഒൻപതാം ക്ലാസ്സിലെ നന്ദന എൻഎസ് ഓസോൺ ദിനത്തെകുറിച്ചുള്ള പ്രഭാക്ഷണം നടത്തി. എട്ടാം ക്ലാസ്സിലെ ഭവ്യ ഓസോണിന്റെ ആത്മഗതവും ശ്രീലക്ഷ്മി മുരുകൻ കാട്ടാകടയുടെ പക എന്ന കവിതയും ആലപിച്ചു. എട്ടാം ക്ലാസ്സിലെ തന്നെ ശ്രീഷ്ണ സ്വന്തമായി എഴുതിയ കവിതയും ആലപിച്ചു. 

ഓസോൺ ദിനത്തോട് അനുബന്ധിച്ച് യു പി വിഭാഗം കുട്ടികൾ തയ്യാറാക്കിയ പോസ്റ്ററുകൾ

അഭിജിത്ത് 5 സി

ആദര്‍ശ് 5 സി

അര്‍ജുന്‍ ജെ കെ 6 സി

ദേവനന്ദ 6 ബി

മുഹമ്മദ് ഹിഷാം 7 സി

ഹൃദ്വിക് എം വി 6 സി

കൃഷ്ണജ 7 സി

മുഹമ്മദ് ഫാസില്‍ 7 സി

നിവേദ്യ 7 ബി

പ്രണവ് ടി ടി 7 ഡി

റമീഷ് 6 ഇ

ശിവന്യ 5 ഡി

സൗപര്‍ണിക 7 സി

വൈഗലക്ഷ്മി 6 ഇ

 

 

No comments:

Post a Comment