തുടര്‍ച്ചയായി പതിനഞ്ചാം വര്‍ഷവും SSLC യ്ക്ക് നൂറ് ശതമാനം വിജയം

Thursday, 26 November 2015

ഭരണഘടനാദിനം

നവംബർ 26---ഭരണഘടനാദിനം സ്കൂളിൽ കൊണ്ടാടി .സ്കൂൾ ലീഡർ  ഭരണഘടനയുടെ ആമുഖം വായിച്ചു . എ വി  പ്രമോദ് പ്രഭാഷണം  നടത്തി .

Constitution Day in India is celebrated on 26 November. It marks the anniversary of the adoption of the Constitution of India constitution by the Constituent Assembly of India on 26 November 1949 which later came into effect on 26 January 1950.
The Government of India declared November 26 as Constitution Day on 19 November 2015 by way of a gazette notification . The year of 2015 also witnessed the 125th birth anniversary of Dr. Bhimrao Ramji Ambedkar who had chaired the drafting committee of the Constituent Assembly and played a pivotal role in the drafting of the Constitution.Earlier the day was celebrated as Law Day. The day of November 26 was chosen to spread the importance of the Constitution and to spread awareness about Ambedkar.

ചിത്രസംവാദം

 സ്കൂളില്‍ നടക്കുന്ന ''കളറിംഗ് അസംബ്ലി'', കുട്ടികളുടെ ചിത്രപ്രദര്‍ശനം റിപ്പോര്‍ട്ട്‌ ചെയ്യാന്‍ വന്ന മാതൃഭൂമി ന്യൂസ് പ്രതിനിധികള്‍ ചിത്രകാരിയായ രഹനയെയും ചിത്രകലാധ്യാപകന്‍ ശ്യാമാ ശശിയേയും ഇന്റര്‍വ്യൂ ചെയ്യുന്നു.

Wednesday, 25 November 2015

ഫുട്ബോൾ അക്കാദമി ::പ്രാഥമിക തെരഞെടുപ്പ് 29 ന്Sports & Education Promotion Trust (SEPT) was established in 2004 to promote sport in India through early age induction and training of children through grass root level programmes.
Based out of the City of Calicut in the football loving Indian state of Kerala, it was but natural that SEPT chose to concentrate on the game of Football. SEPT has since set up and manages 51 ‘Football Nurseries’ spread across thirteen districts of Kerala State.
With the strong belief that talent goes untapped in areas where sporting facilities are inadequate and the thirst to perform in a bridled environment is paramount, SEPT has taken the road less travelled and have opened a majority of its centers in rural, sub urban and coastal areas, and have also opened a centre in a tribal belt.

Saturday, 21 November 2015

''രചന ''-- a creative workshop

'രചന 'എന്ന പേരിൽ  നടത്തിയ  ഒരു ദിവസത്തെ സാഹിത്യശില്പശാലയിൽ നാൽ പതോളം കുട്ടികൾ പങ്കാളികളായി . കെ വി മണികണ്൦ ദാസ്‌ , ബിജു കാഞ്ഞങ്ങാട് , എവി സന്തോഷ്കുമാർ ,രാജേഷ്‌ കരിപ്പാൽ എന്നിവരും  ഡോ .എം  കെ രാജശേഖരൻ , എസ് ശ്രീലേഖ , ഇ പി  രാജഗോപാലൻ എന്നിവരും സംസാരിച്ചു .  കുട്ടികൾ സ്വന്തം  രചനകൾ  അവതരിപ്പിച്ചു. വാക്കുപറയൽ , കഥകെട്ട് എന്നിവയും നടന്നു .കുട്ടികളുടെ  രചനകളും ക്ലാസ്സുകളുടെ സംഗ്രഹങ്ങളും ചേർത്ത് പുസ്തകം  പുറത്തിറക്കുന്നുമുണ്ട് . അഭിനവ്  ആലപിച്ച  സച്ചിദാനന്ദന്റെ  ''അക്കമഹാദേവി '' എന്ന കവിതയോടെയാണ്  ശില്പശാലയ്ക്ക്  തുടക്കമായത്.

Tuesday, 17 November 2015

ജില്ലാ ഗണിതസെമിനാർ --ഒന്നും ഒന്നും രണ്ട് വിജയം

ജില്ലാ ഗണിതസെമിനാറിൽ   യു.പി വിഭാഗത്തില്‍ ആറാം തരത്തിലെ ആര്‍ദ്ര പ്രഭാകരനും ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ പ്ലസ്സ് വണ്‍ ക്ലാസ്സിലെ ഗോപിക. പി.ഇ യും ഒന്നാം സ്ഥാനo   നേടി.

കളറിംഗ് അസംബ്ലി

                                                                                                                                                                     കളറിംഗ് അസംബ്ലി----കുട്ടികളുടെ  ചിത്രപ്രദർശനവും വിൽപ്പനയും    നവംബർ 22 മുതൽ 25 വരെ കാഞ്ഞങ്ങാട് (പുതിയകോട്ട)      
കേരള ലളിതകലാ  അക്കാദമി  ആർട്ട്‌ ഗാലറി യിൽ
26 നും 27 നും സ്കൂൾ ഹാളിൽ

രചന

Monday, 16 November 2015

ഗണിത സെമിനാര്‍- കക്കാട്ട് സ്കൂളിന് മികച്ച വിജയം

ഹൊസ്ദുര്‍ഗ് ഉപജില്ലാ ഗണിത സെമിനാറില്‍ യു.പി വിഭാഗത്തില്‍ ആറാം തരത്തിലെ ആര്‍ദ്ര പ്രഭാകരനും ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ പ്ലസ്സ് വണ്‍ ക്ലാസ്സിലെ ഗോപിക. പി.ഇ യും ഒന്നാം സ്ഥാനത്തോടെ ജില്ലാ മത്സരത്തിന് യോഗ്യത നേടി.
ആര്‍ദ്ര പ്രഭാകരന്‍


Friday, 6 November 2015

ചിത്രം :ഗ്രൂപ്പ്‌ ഷോ


സ്കൂളി ലെ പത്തു കുട്ടികളുടെ  വാട്ടർ കളർ ചിത്രങ്ങൾ  ഉൾക്കൊള്ളിച്ചു  കൊണ്ടുള്ള ഗ്രൂപ്പ്‌ ഷോ  നവംബർ 23 മുതൽ 27 വരെ കാഞ്ഞങ്ങാട് ലളിതകല അക്കാദമി  ഗാലറി യിലും  സ്കൂളിലുമായി  നടത്തുന്നു . ചിത്രങ്ങൾ  വിലയ്ക്ക് വാങ്ങാനും സൌകര്യമുണ്ട്