ഹിരോഷിമാ ദിനത്തോനുബന്ധിച്ച് കുട്ടികള്‍ക്കായി പോസ്റ്റര്‍ രചനാ മത്സരം നടത്തി. മത്സരത്തില്‍ ഹൈസ്കൂള്‍ വിഭാഗത്തില്‍ 9A ക്ലാസ്സിലെ അമല്‍ കെ വാസു ഒന്നാം സ്ഥാനവും , 10C ക്ലാസ്സിലെ അദിത്യ വിശ്വനാഥന്‍ രണ്ടാം സ്ഥാനവും9B ക്ലാസ്സിലെ ദേവസ്മിത മൂന്നാം സ്ഥാനവും നേടി.
ആദിത്യ വിശ്വനാഥന്‍ |
ദേവസ്മിത |
No comments:
Post a Comment