തുടര്‍ച്ചയായി പതിനഞ്ചാം വര്‍ഷവും SSLC യ്ക്ക് നൂറ് ശതമാനം വിജയം

Sunday, 5 July 2015

പാഠപുസ്തകം പിടി എ വക

ലോവര്‍ പ്രൈമറി ക്ലാസുകളില്‍ ഇതുവരേക്കും  കിട്ടാത്ത പാഠപുസ്തകങ്ങള്‍ അധ്യാപക-രക്ഷാകര്‍തൃസമിതിയുടെ വകയായി കുട്ടികള്‍ക്ക് സിറോക്സ് പകര്‍പ്പെടുത്ത് നല്‍കി.

1 comment:

  1. പി ടി എ യുടെ നല്ല ഇടപെടല്‍

    ReplyDelete