നാഷണൽ സർവീസ് സ്കീമിൻറെ യും പി ടി എ യുടെയും സംയുക്ത സംര൦ഭ മായ ജൈവ നെൽകൃഷി വിളവെടുപ്പ്(വിത്ത് : ജയ ) ബങ്കളം വയലിൽ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് യമുന രാഘവൻ തുടങ്ങിവെച്ചപ്പോൾ .
'' ജയ ''യുടെ നേന്മകൾ
'' ജയ ''യുടെ നേന്മകൾ
- Earliness
- Deep water and flood resistant
- Lodging resistant
- Drought resistant
- Non-shredding of grains
- Dormancy of seed
- Control of wild rice
- Disease resistant
- Higher response to heavy mannuring.
No comments:
Post a Comment