അന്ജിത എം --പത്താംക്ലാസിൽ പഠിക്കുന്നു - കേരള സ്റ്റേറ്റ് വനിതാ (അണ്ടർ
17 )ഫുട്ബോൾ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു ...ഗോവയിൽ ഒക് ടോബർ ആദ്യവാരം നടക്കുന്ന ദേശീയമത്സരത്തിൽ അന്ജിത കളിക്കും -
മാളവിക.കെ--ആറാം ക്ലാസുകാരി
കേരള സ്റ്റേറ്റ്
( സബ് ജൂനിയർ )
സൈക്കിൾ പോളോ ടീമിലേക്ക്
തെരഞ്ഞെടുക്കപ്പെട്ടു.
No comments:
Post a Comment