തുടര്‍ച്ചയായി പത്തൊന്‍പതാം വര്‍ഷവും SSLC യ്ക്ക് നൂറ് ശതമാനം വിജയം

Tuesday, 22 September 2015

സബ്ജില്ലാ ഗണിത ക്വിസ്സ് വിജയികള്‍

ഹൊസ്ദുര്‍ഗ് സബ് ജില്ലാ ഗണിത ക്വിസ്സില്‍ ഹൈസ്കൂള്‍ വിഭാഗത്തില്‍ കക്കാട്ട് സ്കൂളിലെ അമല്‍.പി.സന്തോഷും ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ കക്കാട്ട് സ്കൂളിലെ തന്നെ അരുണ്‍ രവിയും ഒന്നാം സ്ഥാനം നേടി.
അമല്‍.പി.സന്തോഷ്

അരുണ്‍രവി

No comments:

Post a Comment