തുടര്‍ച്ചയായി പത്തൊന്‍പതാം വര്‍ഷവും SSLC യ്ക്ക് നൂറ് ശതമാനം വിജയം

Sunday, 6 September 2015

ഗുരുവന്ദനം

അധ്യാപകദിനത്തോടനുബന്ധിച്ച് കക്കാട്ട് സ്കൂളിലെ സ്കൗട്ട് ആന്റ് ഗൈഡ്സിന്റെ ആഭിമുഖ്യത്തില്‍ ഗുരുവന്ദനം പരിപാടി സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി സ്കൗട്ട് ആന്റ് ഗൈഡ്സ് വിദ്യാര്‍ത്ഥികള്‍ അധ്യാപകര്‍ക്ക് പൂചെണ്ടുകള്‍ നല്കി ആദരിച്ചു. ഹെഡ്മാസ്റ്റര്‍ ഇ.പി.രാജഗോപാലന്‍, പ്രിന്‍സിപ്പല്‍ എം.കെ രാജശേഖരന്‍, കെ.കുഞ്ഞികൃഷ്ണ പിഷാരടി ​എന്നിവര്‍ സംസാരിച്ചു.




No comments:

Post a Comment