തുടര്‍ച്ചയായി പത്തൊന്‍പതാം വര്‍ഷവും SSLC യ്ക്ക് നൂറ് ശതമാനം വിജയം

Saturday, 12 September 2015

രാജ്യപുരസ്കാര്‍ നൂറ് ശതമാനം വിജയം

സ്കൗട്ട് ആന്റ് ഗൈഡ്സ് രാജ്യപുരസ്കാര്‍ പരീക്ഷയില്‍ കക്കാട്ട് സ്കൂളിന് നൂറ് ശതമാനം വിജയം. പരീക്ഷ എഴുതിയ ഒരു സ്കൗട്ടും ഏഴ് ഗൈഡ്സും പരീക്ഷ പാസ്സായി. നിധിന്‍ .എം, ആദിത്യ. കെ, സനവ്യ സുധാകരന്‍, മിഥുല കെ.എം, കീര്‍ത്തന വി.എസ്, അമൃത ഇ, അല്‍ക്ക സെബാസ്ററ്യന്‍, ശരണ്യ എ.ടി.വി. എന്നിവരാണ് രാജ്യ പുരസ്കാര്‍ നേടിയത്.

No comments:

Post a Comment