1930 ഏപ്രിൽ അഞ്ചിന് ഗാന്ധിജി എഴുതിയ ഈ സന്ദേശത്തിന്റെ പകർപ്പ് സ്കൂളിലെ എല്ലാ കുട്ടികൾക്കും സമ്മാനിച്ചു കൊണ്ടാണ് ഗാന്ധിജയന്തി അവിസ്മരണിയമാക്കിയത് . കയ്യൂക്കിനെതിരെയുള്ള നന്മയുടെ പോര് തീർന്നി ട്ടില്ല .അതിനാൽ ഈ എഴുത്തും പഴകുന്നില്ല .
പി റ്റി എ പ്രസിഡ ണ്ട് വി . രാജൻ സ്കൂൾ ലീഡർക്ക് ആദ്യ പകർപ്പ് നല്കുന്നു -- .
പി റ്റി എ പ്രസിഡ ണ്ട് വി . രാജൻ സ്കൂൾ ലീഡർക്ക് ആദ്യ പകർപ്പ് നല്കുന്നു -- .
No comments:
Post a Comment