ബഹിരാകാശ വാരത്തോടനുബന്ധിച്ച് കക്കാട്ട് സ്കൂളിലെ സയന്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ISRO യുടെ വളര്‍ച്ചയെകുറിച്ചും വിവിധ ബഹിരാകാശ പദ്ധതികളെ കുറിച്ചും ക്ലാസ്സ് സംഘടിപ്പിച്ചു. VSSC യിലെ സയന്റിസ്റ്റ് സനോജ് ക്ലാസ്സ് കൈകാര്യം ചെയ്തു. റോക്കറ്റ് വിക്ഷേപണത്തിന്റെ സാങ്കേതിക വിദ്യ, അതിന്റെ ഭാഗങ്ങള്‍, പ്രവര്‍ത്തനം, വിവിധ ഇന്ധനങ്ങള്‍, ഇന്ത്യയുടെ ബഹിരാകാശ ചരിത്രം, ISRO യുടെ ഭാവി പദ്ധതികള്‍ എന്നിവയെ കുറിച്ച് മള്‍ട്ടിമീഡിയ സഹായത്തോടെ ക്ലാസ്സ് നടത്തി. കുട്ടികളുമായുള്ള ചോദ്യോത്തരവേളയും ഉണ്ടായിരുന്നു. . കെ സന്തോഷ് സ്വാഗതവും പി.ഇ ഗോപിക നന്ദിയും പറഞ്ഞു
No comments:
Post a Comment