കക്കാട്ട് സ്കൂള്‍ കായികമേളഒക്ടോബര്‍ 8,9 തീയ്യതികളിലായി നടന്നു .മേളയ്ക്ക് തുടക്കംകുറിച്ചുകൊണ്ട് പ്രിൻസിപ്പൽ ഡോ .എംകെ.രാജശേഖരൻ സ്കൂൾ പതാക ഉയർത്തി . വിവിധ ഇനങ്ങളിലായി 800 ഓളം കുട്ടികള്‍ പങ്കെടുത്തു. സമാപനത്തോടനുബന്ധിച്ച് ഹെഡ്മാസ്റ്റര്‍ ഇ പി രാജഗോപാലന്‍ പതാക താഴ്ത്തി. താഴ്ത്തിയ പതാകയുമായി അത‌്ലറ്റുകള്‍ ഗ്രൗണ്ട് വലം വയ്ക്കുകയും അടുത്ത വര്‍ഷം സൂക്ഷിക്കാമെന്ന പ്രതിജ്ഞയോടെ ഹെഡ്മാസ്റ്ററെ ഏല്പിക്കുകയും ചെയ്തു.
No comments:
Post a Comment