രാജീവ് ഗാന്ധി ഖേല്‍ അഭിയാന്‍ ഫുട്ബോള്‍- പെണ്‍കുട്ടികള്‍ സംസ്ഥാന റണ്ണര്‍ അപ് കാസര്‍ഗോഡ്
രാജീവ് ഗാന്ധി ഖേല്‍ അഭിയാന്‍ ഫുട്ബോള്‍- പെണ്‍കുട്ടികളുടെ മത്സരത്തില്‍ റണ്ണര്‍ അപ് ആയ കാസര്‍ഗോഡ് ജില്ലാ ടീം. ആ ടീമിലെ പന്ത്രണ്ട് കുട്ടികളും കക്കാട്ട് ഗവ.ഹയര്‍ സെക്കന്ററി സ്കൂളില്‍ നിന്നാണ്.
No comments:
Post a Comment