തുടര്‍ച്ചയായി പതിനഞ്ചാം വര്‍ഷവും SSLC യ്ക്ക് നൂറ് ശതമാനം വിജയം

Friday, 8 August 2014

ഇലക്കറി വിഭവങ്ങള്‍ ഒരുക്കി

അമ്മമാരുടെ സഹായത്തോടെ ഉച്ച ഭക്ഷണത്തിന് ഇലക്കറി വിഭവങ്ങള്‍ ഒരുക്കി. മുരിങ്ങയില, ചീര, ചേന, കൊടിത്തൂവ തുടങ്ങി വിവിധ ഇലകള്‍ ഉപയോഗിച്ച് വൈവിധ്യമാര്‍ന്ന വിഭവങ്ങള്‍ ഒരുക്കി.

No comments:

Post a Comment