തുടര്‍ച്ചയായി പതിനഞ്ചാം വര്‍ഷവും SSLC യ്ക്ക് നൂറ് ശതമാനം വിജയം

Friday, 8 August 2014

ഹിരോഷിമാ ദിനാചരണം

NSS യൂണിറ്റിന്റെയും സോഷ്യല്‍ സയന്‍സ് ക്ലബ്ബിന്റെയും ആഭിമുഖ്യത്തില്‍ ഹിരോഷിമാ ദിനാചരണം സംഘടിപ്പിച്ചു. ഹൈസ്കൂള്‍, യു.പി വിദ്യാര്‍ത്ഥികള്‍ക്കായി പോസ്റ്റര്‍ രചനാ മത്സരവും വീഡിടയോ പ്രദര്‍ശനവും സംഘടിപ്പിച്ചു. NSS യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ യുദ്ധ വിരുദ്ധ പ്രതിജ്ഞ എടുത്തു. സമാധാനത്തിന്റെ പ്രതീകമായി  വെള്ളപ്രാവിനെ പറത്തി. പ്രിന്‍സിപ്പല്‍ ഡോ. രാജശേഖരന്‍, ഹെഡ്മിസ്ട്രസ്സ് സി.പി.വനജ, മനോജ്.കെ.മാത്യു, അനില്‍കുമാര്‍, ഗോപകുമാര്‍, വത്സന്‍ പിലിക്കോട് എന്നിവര്‍ നേതൃത്വം നല്കി.

No comments:

Post a Comment