തുടര്‍ച്ചയായി പതിനഞ്ചാം വര്‍ഷവും SSLC യ്ക്ക് നൂറ് ശതമാനം വിജയം

Friday, 15 August 2014

സ്റ്റേറ്റ് സുബ്രതോ ഫുട്ബോള്‍ ടൂര്‍ണ്മമെന്റ്

തൊടുപുഴയില്‍ വച്ച് നടന്ന സ്റ്റേറ്റ് സുബ്രതോ കപ്പ് ഫുട്ബോള്‍ ടൂര്‍ണ്ണമെന്റില്‍ വനിതാ വിഭാഗത്തില്‍ കക്കാട്ട് ഗവ. ഹയര്‍ സെക്കന്ററി സ്കൂള്‍ ടീം ക്വാര്‍ട്ടര്‍ ഫൈനലില്‍ എത്തി. മത്സരത്തിന് മുന്‍പ് വിശിഷ്ടാതിഥി സ്കൂള്‍ ടീം അംഗങ്ങളെ പരിചയപ്പെടുന്നു.

No comments:

Post a Comment