തുടര്‍ച്ചയായി പതിനഞ്ചാം വര്‍ഷവും SSLC യ്ക്ക് നൂറ് ശതമാനം വിജയം

Thursday, 28 August 2014

സംസ്ഥാന തല സയന്‍സ് സെമിനാര്‍ - ഗോപികയ്ക് മികച്ച വിജയം

ആഗസ്റ്റ് 23 ന് എറണാകുളത്ത് വച്ച്  " കാര്‍ഷിക രംഗത്തെ നൂതന പ്രവണതകള്‍- സുസ്ഥിര ഭാവിക്ക്- പ്രത്യാശകളും വെല്ലുവിളികളും" എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിച്ച  സംസ്ഥാന തല സയന്‍സ്  സെമിനാറില്‍ കക്കാട്ട് സ്കൂളിലെ ഗോപിക.പി.ഇ എ ഗ്രേഡോഡുകൂടി നാലാം സ്ഥാനം കരസ്ഥമാക്കി.

No comments:

Post a Comment