തുടര്‍ച്ചയായി പതിനഞ്ചാം വര്‍ഷവും SSLC യ്ക്ക് നൂറ് ശതമാനം വിജയം

Tuesday, 12 August 2014

അമര്‍നാഥും ഗോപികയും സംസ്ഥാനമേളയിലേക്ക്

കാസര്‍ഗോഡി ജില്ലാതല ഇന്‍സ്പയര്‍ എക്സിബിഷനില്‍ ഒന്നാം സ്ഥാനം നേടി കെ. അമര്‍നാഥ് സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കാന്‍ അര്‍ഹത നേടി. 14/08/2014 ന് കൊല്ലം വിമലഹൃദയ HSS ല്‍ വച്ച് നടക്കുന്ന സംസ്ഥാന മേളയില്‍ അമര്‍നാഥ് പങ്കെടുക്കും.
 കാസര്‍ഗോഡ് ജില്ലാ സയന്‍സ് സെമിനാറില്‍ കക്കാട്ട് ഹയര്‍സെക്കന്ററി സ്കൂളിലെ ഗോപിക . പി.ഇ രണ്ടാംസ്ഥാനത്തോട്കൂടി  ആഗസ്ത് 23 ന് എറണാകുളത്ത് വച്ച് നടക്കുന്ന സംസ്ഥാന തല സയന്‍സ് സെമിനാറില്‍ മത്സരിക്കാന്‍ യോഗ്യത നേടി.

No comments:

Post a Comment