തുടര്‍ച്ചയായി പതിനഞ്ചാം വര്‍ഷവും SSLC യ്ക്ക് നൂറ് ശതമാനം വിജയം

Friday, 8 August 2014

ബഡ്ഡിങ്ങ്- ഗ്രാഫ്റ്റിങ്ങ് ക്ലാസ്സ്

CRD നീലേശ്വരത്തിന്റെ 'ജീവനം' പരിപാടിയുടെ ഭാഗമായി കക്കാട്ട് ഗവ.ഹയര്‍ സെക്കന്ററി സ്കൂള്‍ ഇക്കോ ക്ലബ്ബിന്റെയും സയന്‍സ് ക്ലബ്ബിന്റെയും ആഭിമുഖ്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി ബഡ്ഡിങ്ങ്- ഗ്രാഫ്റ്റിങ്ങ് ക്ലാസ്സ് സംഘടിപ്പിച്ചു. റിട്ടയേര്‍ഡ് കൃഷി ഓഫീസര്‍ ശ്രീ രാമചന്ദ്രന്‍ ക്ലാസ്സ് കൈകാര്യം ചെയ്തു. ഹെഡ്മിസ്ട്രസ്സ് ശ്രീമതി സി.പി. വനജ, പി.വി ശശിധരന്‍, കെ .സന്തോഷ് എന്നിവര്‍ സംസാരിച്ചു

No comments:

Post a Comment