ആരോഗ്യ
വകുപ്പിന്റെ നേതൃത്വത്തിൽ
ക്ഷയരോഗ നിർമ്മാർജന
പ്രവർത്തനത്തിന്റെ ഭാഗമായി
നടത്തിയ ക്വിസ്സ് മത്സരത്തിൽ
എട്ടാം ക്ലാസ്സിൽ പഠിക്കുന്ന
വൈശാഖ് പി ഒന്നാം സ്ഥാനവും
അദ്വൈത് കെ രണ്ടാം സ്ഥാനവും
നേടി. വിിജയികൾക്ക്
ഹെഡ്മിസ്ട്രസ്സ് ശ്രീമതി
ശ്യാമള ടീച്ചർ സമ്മാനങ്ങൾ
വിതരണം ചെയ്തു.
|
വൈശാഖ് പി |
|
അദ്വൈദ് |
No comments:
Post a Comment