കക്കാട്ട്
സ്കൂള്‍ പഠനോത്സവം മടിക്കൈ
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്
കെ പ്രഭാകരന്‍ ഉത്ഘാടനം
ചെയ്തു.
പ്രിന്‍സിപ്പല്‍
ശ്രീ ഗോവര്‍ദ്ധനന്‍ മാസ്റ്റര്‍
അധ്യക്ഷം വഹിച്ചു.
ഹെഡ്മിസ്ട്രസ്സ്
എം ശ്യാമള ,
വാര്‍ഡ്
മെമ്പര്‍ പി ഗീത എന്നിവര്‍
ആശംസകളര്‍പ്പിച്ച് സംസാരിച്ചു.
പി സുധീര്‍കുമാര്‍
സ്വാഗതവും സ്റ്റാഫ് സെക്രട്ടറി
പി എസ് അനില്‍കുമാര്‍ നന്ദിയും
പറഞ്ഞു. തുടര്‍ന്ന്
കുട്ടികളുടെ മികവുകള്‍
അവതരിപ്പിച്ചു.
കുട്ടികളുടെ
ശാസ്ത്ര പ്രവര്‍ത്തനങ്ങള്‍
ഉള്‍പെടുത്തിയ ശാസ്ത്ര കളരിയും
നടന്നു.
No comments:
Post a Comment