തുടര്‍ച്ചയായി പത്തൊന്‍പതാം വര്‍ഷവും SSLC യ്ക്ക് നൂറ് ശതമാനം വിജയം

Tuesday, 11 April 2023

ഇന്നവേറ്റീവ് സ്കൂള്‍ അവാര്‍ഡ്

നൂതന അക്കാദമിക പ്രവര്‍ത്തനങ്ങള്‍ നടത്തിയ വിദ്യാലയങ്ങള്‍ക്ക് സമഗ്രശിക്ഷ കേരള (ബി ആര്‍ സി ഹൊസ്ദുര്‍ഗ്)നല്കുന്ന ഇന്നവേറ്റീവ് സ്കൂള്‍ അവാര്‍ഡ് കക്കാട്ട് സ്കൂളിന് ലഭിച്ചു. ഹയര്‍സെക്കന്ററി വിഭാഗത്തില്‍ ഒന്നാം സ്ഥാനവും ഹൈസ്കൂള്‍ വിഭഗത്തില്‍ രണ്ടാം സ്ഥാനവും സ്കൂള്‍ നേടി.

No comments:

Post a Comment