തുടര്‍ച്ചയായി പത്തൊന്‍പതാം വര്‍ഷവും SSLC യ്ക്ക് നൂറ് ശതമാനം വിജയം

Tuesday, 11 April 2023

ഷറഫുള്ള ലിറ്റില്‍ കൈറ്റ്സ് സംസ്ഥാന ക്യാമ്പിലേക്ക്

ലിറ്റില്‍ കൈറ്റ്സ് സംസ്ഥാന ക്യാമ്പിലേക്ക് ഒന്‍പതാം ക്ലാസ്സ് വിദ്യാര്‍ത്ഥിയായ ഷറഫുള്ള കെ കെ യോഗ്യത നേടി. ജില്ലാ ക്യാമ്പിലെ മികച്ച പ്രകടനമാണ് ഷറഫുള്ളയ്ക്ക് സംസ്ഥാന ക്യാമ്പിലേക്ക് വാതില്‍ തുറന്നത്.

No comments:

Post a Comment