കേരളസാഹിത്യഅക്കാദമി നിര്‍വാഹകസമിതി അംഗമായി തെരഞ്ഞെടുക്കപ്പെട്ട കക്കാട്ട് സ്കൂള്‍ ഹെഡ്മാസ്ററര്‍ ഇ .പി .രാജഗോപാലനെ സ്ററാഫ൦ഗങ്ങള്‍ യോഗംചേര്‍ന്ന് അനുമോദിച്ചു.
കെ.കൃഷ്ണന്‍, കെ. വിജയന്‍,
കെ.സന്തോഷ്,ഷേര്‍ലി ജോര്‍ജ്ജ്,കെ സി അനില്‍കുമാര്‍, ജയന്‍ നീലെശ്വരം, എസ് .ശ്രീലേഖ,കെ.കുഞ്ഞികൃഷ്ണപിഷാരടി, ശ്യാമ ശശി എന്നിവര്‍ സംസാരിച്ചു.മൂന്നു പുസ്തകങ്ങള്‍ സ്നേഹസമ്മാനമായി നല്‍കി. ഇ.പി രാജഗോപാലന്‍ നന്ദി പറഞ്ഞു.
സ്റ്റാഫ് അംഗങ്ങളുടെ അനുമോദനത്തിന് രാജഗോപാലന്‍ മാഷുടെ മറുമൊഴി
No comments:
Post a Comment