ലോവര്‍ പ്രൈമറി കുട്ടികളുടെ ഇംഗ്ലിഷ് അറിവ് ക്രീയാത്മകമായി മെച്ചപ്പെടുത്താനുള്ള പരിശീലനപ്രവര്‍ത്തനമാണ്HELLO ENGLISH. പരിപാടിയുടെ സ്കൂള്‍ തല ഉത്ഘാടനം ഗ്രാമപഞ്ചായത്ത് അംഗം പി ഗീത നിര്‍വ്വഹിച്ചു. സീനിയര്‍ അസിസ്റ്റന്റ് ഷെര്‍ലി ജോര്‍ജ്ജ് അധ്യക്ഷത വഹിച്ചു. പി. വി പ്രകാശന്‍, പി രത്നവല്ലി, കെ.കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് എല്‍. പി വിഭാഗം കുട്ടികളുടെ വിവിധ ഇംഗ്ലിഷ്പരിപാടികള്‍ അരങ്ങേറി.
No comments:
Post a Comment