നാഗസാക്കി ദിനം യുദ്ധ വിരുദ്ധ ദിനമായി ആചരിച്ചു. സോഷ്യല്‍ സയന്‍സ് ക്ലബ്ബ്, സയന്‍സ് ക്ലബ്ബ്, ആര്‍ട്സ് ക്ലബ്ബ് എന്നിവയുടെ ആഭിമുഖ്യത്തില്‍ ഉച്ചയ്ക്ക് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ സമൂഹ യുദ്ധ വിരുദ്ധ ചിത്രരചന നടന്നു. ചിത്രകലാധ്യാപകന്‍ ശ്യാമ ശശിയുടെനേതൃത്വത്തില്‍ കുട്ടികള്‍ പ്രത്യകം തയ്യാറാക്കിയ കാന്‍വാസില്‍ സമാധാനത്തിനായി ചിത്രം വരച്ചു. കെചന്ദ്രന്‍ , പിഎസ്അനില്‍ കുമാര്‍, എം.ശംഭു നമ്പൂതിരി, കെ.സന്തോഷ് എന്നിവര്‍ നേതൃത്വം നല്കി.
No comments:
Post a Comment