മജീദ് മജിദിയുടെ Children of Heaven പത്താം തരക്കാര്‍ക്ക് പഠിക്കാനുണ്ട്--തിരക്കഥയുടെ ഒരു ഭാഗം ഇംഗ്ലിഷില്‍.
ഈ ഇറാനിയന്‍ചലച്ചിത്രം ഇന്ന്കുട്ടികള്‍ക്കായി കാണിച്ച998 ലെ മികച്ച വിദേശ സിനിമയ്ക്കുള്ള ഓസ്കാർ നോമിനേഷൻ ലഭിച്ച ആദ്യ ഇറാനിയൻ സിനിമയാണ് മജീദ് മജീദിയുടെ ചിൾഡ്രൻ ഓഫ് ഹെവൻ. ഇതിലെ പ്രമേയവും കഥാപത്രങ്ങളും സാർവ്വലൗകികവും, സാമൂഹ്യയാഥാര്‍ഥ്യങ്ങളോട് തൊട്ട് നിൽക്കുന്നതുമാണ് . ഇറാനിലെ നഗരപ്രാന്ത പ്രദേശത്ത് ദരിദ്രമായ ചുറ്റുപാടിൽ ജീവിക്കുന്ന രണ്ടു കുട്ടികളുടെ സാഹോദര്യത്തിന്റെ ഹൃദയസ്പൃക്കായ കഥയാണ് ചിൾഡ്രൻ ഓഫ് ഹെവനിൽ പറയുന്നത്.Children of Heaven (Persian: بچههای آسمان ,Bacheha-ye Aseman) is a 1997 Iranian family drama film written and directed by Majid Majidi. It deals with a brother and sister and their adventures over a lost pair of shoes. It was nominated for the Academy Award for Best Foreign Language Film in 1998.
ഇന്‍ററാക്ടിവ് ബോഡിലാണ്കുട്ടികള്‍ അലിയെയും പെങ്ങളെയും കണ്ടത്.
പ്രദര്‍ശനത്തിനു ശേഷം ചെറിയ ചര്‍ച്ചയും നടന്നു.അലിയെ നല്ല ഓട്ടക്കാരനാക്കിയത്എന്തെല്ലാ൦ ചേര്‍ന്നാണ്./ചിത്രത്തിലെ സ്കൂളും നമ്മുടെ സ്കൂളും തമ്മിലുള്ള വ്യത്യാസം എന്താണ്/ഈ ചലച്ചിത്രം നമ്മെ ആകര്‍ഷിക്കുന്നത്എങ്ങനെയൊക്കെയാണ്/സിണ്ടറെലകഥയുമായിഇതിന്നുള്ള ബന്ധം ഏതുതരത്തിലുള്ളതാണ് തുടങ്ങിയ വിഷയങ്ങളാണ് ചര്‍ച്ചയില്‍ വന്നത്.
ഇടയ്ക്ക് വൈദ്യുതി പോയി-കുട്ടികള്‍ ക്ഷമാപൂര്‍വ്വംകാത്തിരുന്നു. കലയുടെ ശക്തി.

No comments:
Post a Comment