സ്കൂളിലെ പത്താം തരത്തിലെ വിദ്യാര്‍ത്ഥികളുടെ വീടുകളില്‍ നടത്തിയ സര്‍വ്വെയുടെ തുടര്‍ പ്രവര്‍ത്തനമായി വീട്ടില്‍ ഇലക്ട്രിസിറ്റി കണക്ഷന്‍ ഇല്ലാത ശിവദാസ് . സി.എം എന്ന വിദ്യാര്‍ത്ഥിക്ക് ആര്‍ട്ട് ഓഫ് ലിവിങ്ങ് കാസര്‍ഗോഡ് ജില്ലാ ഘടകത്തിന്റെ വകയായി സോളാര്‍ ലാമ്പ് വിതരണം ചെയ്തു.
No comments:
Post a Comment