തുടര്‍ച്ചയായി പത്തൊന്‍പതാം വര്‍ഷവും SSLC യ്ക്ക് നൂറ് ശതമാനം വിജയം

Friday, 15 August 2014

സ്വാതന്ത്ര്യ ദിനാചരണം





സ്വാതന്ത്ര്യ ദിനം സമുചിതമായി ആഘോഷിച്ചു. രാവിലെ ഒന്‍പത് മണിക്ക് ഹെഡ്മിസ്ട്രസ്സ് ശ്രീമതി വനജ ടീച്ചര്‍ ദേശീയ പതാക ഉയര്‍ത്തി. ചടങ്ങില്‍ പ്രിന്‍സിപ്പല്‍ ഡോ. രാജശേഖരന്‍, പി.ടി.എ പ്രസിഡന്റ് രാജന്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ വിവിധ പരിപാടികള്‍ അവതരിപ്പിച്ചു. പായസ വിതരണവും, മധുരവിതരണവും നടന്നു.

No comments:

Post a Comment