തുടര്‍ച്ചയായി പതിനഞ്ചാം വര്‍ഷവും SSLC യ്ക്ക് നൂറ് ശതമാനം വിജയം

Wednesday, 12 August 2015

അനുമോദനം

എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ കുട്ടികളെ മടിക്കൈ പ്രവാസി സംഘം അനുമോദിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എസ്. പ്രീത ഉത്ഘാടനം നിര്‍വ്വഹിച്ച് കുട്ടികള്‍ക്കുള്ള ക്യാഷ് അവാര്‍ഡ് വിതരണം ചെയ്തു. സ്കൂളിനുള്ള പുരസ്കാരം ഹെഡ്മാസ്റ്റര്‍  ഏറ്റുവാങ്ങി. ചടങ്ങില്‍ പി.ടി.എ പ്രസിഡന്റ് വി.രാജന്‍ മടിക്കൈ പ്രവാസി സംഘം ഭാരവാഹികള്‍ എന്നിവര്‍ സംസാരിച്ചു.

No comments:

Post a Comment