തുടര്‍ച്ചയായി പതിനഞ്ചാം വര്‍ഷവും SSLC യ്ക്ക് നൂറ് ശതമാനം വിജയം

Thursday, 20 August 2015

വാർത്താവായനാ മത്സരം

ഹോസ്ദുർഗ് ഉപജില്ലാ സാമൂഹ്യശാസ്ത്ര ക്ലബ്ബ്  സംഘടിപ്പിച്ച  വാർത്താ വായനാ മത്സരം കക്കാട്ട് സ്കൂളിൽ വെച്ചു നടന്നു ,ഇ പി  രാജഗോപാലൻ അധ്യക്ഷനായി : ഡോ .എം .കെ .രാജശേഖരൻ  ഉദ് ഘാടനം ചെയ്തു . 14  ഹൈസ്കൂളു കളിലെ  കുട്ടികൾ പങ്കെടുത്തു .കാഞ്ഞങ്ങാട് ദുർഗാ ഏച്  എസ് എസ് .കക്കാട്ട്  ജി ഏച്  എസ്എസ് എന്നിവിടങ്ങളിലെ  കുട്ടികൾ  ജില്ലാതല മത്സരത്തിൽ  പങ്കെടുക്കും .പി  സീതാലക്ഷ്മിയാണ് കക്കാട്ട്  സ്കൂളിനായി  വിജയം കണ്ടെത്തിയത് 

No comments:

Post a Comment