Thursday, 10 August 2023
വിജയോത്സവം 2023
2023ലെ എസ് എസ് എൽ സി , പ്ലസ് ടു ഉന്നതവിജയികൾക്കും, എൻ എം എം എസ് , ഇൻസ്പയർ അവാർഡ് വിജയികൾകളെയും 22/07/2023ശനിയാഴ്ച സ്കൂള്‍ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗത്തില്‍ അനുമോദിച്ചു. കാസർഗോഡ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ ഷാനവാസ് പാദൂർ ഉത്ഘാടനവും ഉപഹാരവിതരണവും നടത്തി. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ അബ്ദുൾ റഹിമാൻ, മടിക്കൈ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി എസ് പ്രീത,വാർഡ് മെമ്പർ ശ്രീമതി കെ രാധ, പി ടി എ പ്രസിഡന്റ് ശ്രീ കെ വി മധു, പ്രിൻസിപ്പൽ ശ്രീമതി ഹേമലത, ഹെഡ്മാസ്റ്റർ ശ്രീ എം മനോജ് കുമാർ, സീനിയർ അസിസ്റ്റന്റ് ശ്രീ കെ സന്തോഷ്, സ്റ്റാഫ് സെക്രട്ടറി ശ്രീ പി വി പ്രകാശൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
Subscribe to:
Post Comments (Atom)
No comments:
Post a Comment