കേരളം നേരിട്ട മഹാ പ്രളയത്തില്‍പെട്ടവരെ സഹായിക്കാന്‍ കേരള ഗവണ്മെന്റിന്റെ ആഹ്വാന പ്കാരം നടന്ന ദുരിതാശ്വാസ നിധി സമാഹരണം ഹെഡ്മിസ്ട്രസ്സ് ശ്രീമതി എം ശ്യാമള നിര്‍വ്വഹിച്ചു. ഹൈസ്കൂള്‍ വിഭാഗത്തില്‍ നിന്ന് 86625രൂപയും ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ നിന്ന് 25000 രൂപയും ഉള്‍പെടെ ആകെ 111625 രൂപ നിധിയിലേക്ക് സംഭാവന നല്‍കി.
No comments:
Post a Comment