തുടര്‍ച്ചയായി പത്തൊന്‍പതാം വര്‍ഷവും SSLC യ്ക്ക് നൂറ് ശതമാനം വിജയം

Friday, 27 January 2017

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്‍ഞം

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്‍ഞത്തിന്റെ ഭാഗമായി സ്കൂളില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികളും, രക്ഷിതാക്കളും, നാട്ടുകാരും, പൂര്‍വ്വ അധ്യാപകരും  സാമൂഹിക സാസ്കാരിക പ്രവര്‍ത്തകരും ഒത്തു ചേര്‍ന്നു. ​മടിക്കൈ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍മാന്‍  ശശീന്ദ്രന്‍ മടിക്കൈ ഉത്ഘാടനം ചെയ്തു.  പി.ടി എ പ്രസിഡന്റ് വി രാജന്‍ അധ്യക്ഷം വഹിച്ചു. വാര്‍ഡ് മെമ്പര്‍ ഗീത, രുഗ്മിമി എന്നിവര്‍ പങ്കെടുത്തു. പ്രിന്‍സിപ്പല്‍ ഡോ. എം കെ രാജശേഖരന്‍ സ്വാഗതവും ഹെഡ്മാസ്റ്റര്‍ ഇ പി രാജഗോപാലന്‍ നന്ദിയും പറഞ്ഞു. ചടങ്ങില്‍ വച്ച് വിവിധ മേളകളില്‍ സ്കൂളിനെ പ്രതിനിധീകരിച്ച് സംസ്ഥാന തലത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികളെ അനുമോദിക്കുകയും അവര്‍ക്കുള്ള മെഡലുകള്‍ വിതരണം ചെയ്യുകയും ചെയ്തു. തുടര്‍‍ന്ന് ശ്രീ ശശീന്ദ്രന്‍ മടിക്കൈ പൊതു വിദ്യാഭ്യാസ സംരക്ഷ​​​ണ പ്രതിജ്ഞ ചൊല്ലികൊടുത്തു.







അഭിനയ -കേരളനടനം ഒന്നാം സ്ഥാനം

ശ്രീഷ്ണു- കുച്ചുപ്പുടി , നാടോടിന‍ൃത്തം എ ഗ്രേഡ്

സംഘനൃത്തം ഹയര്‍ സെക്കന്ററി

മീര എ - മാത്ത്സ് പ്യൂര്‍ കണ്‍സ്ട്രക്ഷന്‍

ശ്രേയ പുരുഷോത്തമന്‍- അപ്ലൈഡ് കണ്‍സ്ട്രക്ഷന്‍
ശ്രുത എന്‍ - ബാലശാസ്ത്ര കോണ്‍ഗ്രസ്സ്

സരിഗ പി വി - വെജിറ്റബിള്‍ പ്രിന്റിങ്ങ്

ആദിത്യ കെ മെറ്റല്‍ എന്‍ഗ്രേവിങ്ങ്

ഷിബിന്‍ രാജ്- ബാലശാസ്ത്രകോണ്‍ഗ്രസ്സ്

നയന പ്രദീപ്- ബാലശാസ്ത്ര കോണ്‍ഗ്രസ്സ്

രഹ്ന എം വി - ബാലശാസ്ത്ര കോണ്‍ഗ്രസ്സ്

ഷബാന- ബാലശാസ്ത്ര കോണ്‍ഗ്രസ്സ്

ആര്യ- സോഷ്യല്‍ സ്റ്റില്‍ മോഡല്‍ യു പി

വരുണ്‍- സോഷ്യല്‍ സ്റ്റില്‍ മോഡല്‍ യു പി

ഷി‍ജിത്ത് ബാംബൂ പ്രൊഡക്ട്
അഞ്ജിത- വനിത ഫുട്ബോള്‍

സീതാലക്ഷ്മി-വനിത ഫുട്ബോള്‍

കൃഷ്ണപ്രിയ-വനിത ഫുട്ബോള്‍

മായ എ ടി വി-വനിത ഫുട്ബോള്‍
 
അശ്വതി കെ-വനിത ഫുട്ബോള്‍

രശ്മി കെ-വനിത ഫുട്ബോള്‍

No comments:

Post a Comment