എസ് എസ് എല്‍ സി വിദ്യാര്‍ത്ഥികള്‍ക്കായി സ്കൂളിന് സമീപത്തുള്ള സാംസ്കാരിക കേന്ദ്രങ്ങളും വായനശാലകളും ക്ലബ്ബുകളും കേന്ദ്രീകരിച്ചുള്ള രാത്രികാല വായനകേന്ദ്രങ്ങള്‍ 6-1-17 വെള്ളിയാഴ്ച മുതല്‍ ആരംഭിച്ചു. സൂര്യ സാംസ്കാരിക കേന്ദ്രം കക്കാട്ട്, സഹൃദ വായനശാല ബങ്കളം, അക്ഷയ കൂട്ടുപ്പുന്ന എന്നിവിടങ്ങളിലാണ് ഒന്നാം ഘട്ടം ആരംഭിച്ചത്. വിവിധ കേന്ദ്രങ്ങളില്‍ നടന്ന ചടങ്ങുകളില്‍ ഹെഡ്മാസ്റ്റര്‍ ഇ പി രാജഗോപാലന്‍, പി ടി എ പ്രസിഡന്റ് വി രാജന്‍, കെ സന്തോഷ്, പി ടി എ മെമ്പര്‍ മധു , ക്ലബ്ബ് വായനശാല പ്രതിനിധികള്‍, വിദ്യാര്‍ത്ഥികള്‍ , രക്ഷിതാക്കള്‍ എന്നിവര്‍ പങ്കെടുത്തു.
No comments:
Post a Comment