തുടര്‍ച്ചയായി പത്തൊന്‍പതാം വര്‍ഷവും SSLC യ്ക്ക് നൂറ് ശതമാനം വിജയം

Monday, 7 November 2016

കായികമേള

സ്കൂള്‍ കായികമേളയ്ക്ക് മുന്നോടിയായി നടന്ന മാര്‍ച്ച് പാസ്റ്റില്‍ വിവിധ ഹൗസുകളുടെ കൊടികള്‍ക്ക് കീഴില്‍ കുട്ടികള്‍ അണിനിരന്നു. കൂടാതെ ഏറ്റവും മുന്നിലായി സ്കൗട്ട് ആന്റ് ഗൈഡ്സും.പി.ടി.എ പ്രസിഡന്റ് വി രാജന്‍ സല്യൂട്ട് സ്വീകരിച്ചു. ഹെഡ്മാസ്റ്റര്‍ ഇ.പി.രാജഗോപാലന്‍  പതാക ഉയര്‍ത്തി.പ്രിന്‍സിപ്പല്‍ ഡോ.എം.കെ രാജശേഖരന്‍ ആശംസകളര്‍പ്പിച്ചു.



No comments:

Post a Comment