തുടര്‍ച്ചയായി പത്തൊന്‍പതാം വര്‍ഷവും SSLC യ്ക്ക് നൂറ് ശതമാനം വിജയം

Monday, 6 June 2016

പരിസ്ഥിതി ദിനാചരണം

പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി പ്രത്യേക അസംബ്ലി ചേര്‍ന്നു. പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് ഹെഡ്മാസ്റ്റര്‍ സംസാരിച്ചു. തുടര്‍ന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ പരിസ്ഥിതി ദിന സന്ദേശം വായിച്ചു. സ്കൂള്‍ ലീഡര്‍ പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലി കൊടുത്തു. ഒന്ന് മുതല്‍ പത്ത് വരെയുള്ള ആയിരത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് വൃക്ഷതൈകള്‍ വിതരണം ചെയ്തു




No comments:

Post a Comment