തുടര്‍ച്ചയായി പത്തൊന്‍പതാം വര്‍ഷവും SSLC യ്ക്ക് നൂറ് ശതമാനം വിജയം

Friday, 21 August 2015

ഓണാഘോഷം

ഓണാഘോഷത്തോടനുബന്ധിച്ച് എല്‍.പി,യു.പി, ഹൈസ്കൂള്‍, ഹയര്‍സെക്കന്ററി വിഭാഗങ്ങളിലായി പൂക്കള മത്സരം സംഘടിപ്പിച്ചു. കൂടാതെ ഹൈസ്കൂള്‍, ഹയര്‍സെക്കന്ററി വിഭാഗങ്ങളിലെ ആണ്‍ കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി കമ്പവലി മത്സരം, യു,പി എല്‍.പി വിഭാഗങ്ങളിലെ കുട്ടികള്‍ക്കായി കസേരകളി, കുപ്പിയില്‍ വെള്ളം നിറയ്ക്കല്‍ ,ലെമണ്‍ ആന്റ് സ്പൂണ്‍ , സുന്ദരിക്ക് പൊട്ടുതൊടല്‍ തുടങ്ങിയ മത്സരങ്ങളും നടന്നു. തുടര്‍ന്ന് പായസ വിതരണവുമുണ്ടായിരുന്നു.

No comments:

Post a Comment