സ്കൂൾ വായനശാലയുടെ ഭാഗമായി ഒരു സംവാദവേദിക്ക് തുടക്കമിടുന്നു . പേര് :''വിചാരശാല''.
നീതി , ഭാഷ ,യുക്തി ,വിശ്വാസം,തൊഴിൽ .സംവാദം .നിശ്ശബ്ദത. ശാസ്ത്രം ,കല , പ്രകൃതി , സ്വാതന്ത്ര്യം .തുല്യത , മാറ്റം , സമരം , കുടുംബം , ചരിത്രം ,വികസനം ,ഉത്സവം തുടങ്ങിയ അടിസ്ഥാനവിഷയങ്ങൾ ഗൌരവത്തോടെ പരിചയപ്പെടുകയും അവയെപ്പറ്റി തുറന്നുസംസാരിക്കുകയുമാണ് ലക്ഷ്യം .ഇത്തരം സംവാദങ്ങളിൽ താൽപ്പര്യമുള്ള അറുപത് കുട്ടികളായിരിക്കും അംഗങ്ങൾ .ഒരു പ്രഭാഷണം - തുടർന്ന് ചർച്ച ; ഇതാണ് രീതി .
ഒന്നാം വിചാരശാല
ആഗസ്റ്റ് 13 വൈകുന്നേരം 3മണിക്ക്
മൾടി -മീഡിയ റൂമിൽ
വിഷയം ::::സ്വാതന്ത്ര്യം
അവതരണം ;പ്രകാശൻ കരിവെള്ളൂർ

ഒന്നാം വിചാരശാല
ആഗസ്റ്റ് 13 വൈകുന്നേരം 3മണിക്ക്
മൾടി -മീഡിയ റൂമിൽ
വിഷയം ::::സ്വാതന്ത്ര്യം
അവതരണം ;പ്രകാശൻ കരിവെള്ളൂർ
No comments:
Post a Comment