തുടര്‍ച്ചയായി പതിനഞ്ചാം വര്‍ഷവും SSLC യ്ക്ക് നൂറ് ശതമാനം വിജയം

Saturday, 12 December 2015

'' കളറിംഗ് അസംബ്ലി'' യെപ്പറ്റി കലാനിരൂപണപംക്തിയില്‍

സ്കൂളിലെ കുട്ടികളുടെ '' കളറിംഗ് അസംബ്ലി'' യെപ്പറ്റി ഇന്നത്തെ ദേശാഭിമാനി വാരാന്തപ്പതിപ്പിലെ ''നിറക്കൂട്ട്'' പംക്തിയില്‍ വന്ന കുറിപ്പ്. ഇതെഴുതിയ കലാനിരൂപകന്‍ എം എസ് അശോകനും ദേശാഭിമാനിയ്ക്കും നന്ദി.No comments:

Post a Comment