ലോക
ബഹിരാകാശ വാരാഘോഷത്തിന്റെ
ഭാഗമായി കക്കാട്ട് ഗവ.ഹയര്‍സെക്കന്ററി
സ്കൂളില്‍ ISRO യിലെ
സയന്റിസ്റ്റ് ഷിബു മാത്യൂസ്
ഇന്ത്യയുടെ ബഹിരാകാശ
പദ്ധതികളെകുറിച്ചും
ഗവേഷണങ്ങളെകുറിച്ചും ക്ളാസ്സ്
എടുത്തു. ഹെഡ്മിസ്ട്രസ്സ്
ശ്രീമതി എം ശ്യാമള അധ്യക്ഷത
വഹിച്ചു. സയന്‍സ്
ക്ളബ്ബ് കണ്‍വീനര്‍ കെ സന്തോഷ്
സ്വാഗതവും സീനിയര്‍ അസിസ്റ്റന്റ്
കെ പ്രീത നന്ദിയും പറഞ്ഞു.
തുടര്‍ന്ന്
കുട്ടികളുടെ ചോദ്യങ്ങള്‍ക്കും
സംശയങ്ങള്‍ക്കും ശ്രീ ഷിബു
മാത്യൂസ് മറുപടി പറഞ്ഞു
No comments:
Post a Comment