Sunday, 28 October 2018
വനിതാ ഫുട്ബോള്‍ താരങ്ങള്‍ക്ക് അനുമോദനം
ഇന്ത്യന്‍
ടീം അംഗമായ കക്കാട്ട് സ്കൂള്‍
പത്താം ക്ളാസ്സ് വിദ്യാര്‍ത്ഥിനി
ആര്യശ്രീ, കേരള
ടീമിന് വേണ്ടി കളിച്ച മാളവിക
തുടങ്ങി സ്കൂളിലെ വനിതാ
ഫുട്ബോള്‍ അംഗങ്ങള്‍ക്കും
കോച്ച് നിധീഷിനും കായികാധ്യാപിക
പ്രീതിമോള്‍ക്കും സ്കൂളില്‍
അനുമോദനം സംഘടിപ്പിച്ചു.
കാഞ്ഞങ്ങാട്
മുന്‍സിപ്പല്‍ ചെയര്‍മാന്‍
വി വി രമേശന്‍ ഉത്ഘാടനം ചെയ്തുു.
ചടങ്ങില്‍
ബേബി ബാലകൃഷ്ണന്‍ വാര്‍ഡ്
മെമ്പര്‍ രുഗ്മിണി എന്നിവര്‍
സംബന്ധിച്ചു. പി
ടി എ പ്രസിഡന്റിന്റെ ചുമതല
വഹിക്കുന്ന ശ്രീ മധു,
എസ് എം സി
ചെയര്‍മാന്‍ വി പ്രകാശന്‍,
പ്രിന്‍സ്പപ്ല്‍
ഗോവര്‍ദ്ധനന്‍ ടി വി,
ഹെഡ്മിസ്ട്രസ്സ്
എം ശ്യാമള സ്റ്റാഫ് സെക്രട്ടരി
പി എസ് അനില്‍കുമാര്‍എന്നിവര്‍
സംസാരിച്ചു.

Thursday, 11 October 2018
Friday, 5 October 2018
ബഹിരാകാശ വാരാഘോഷം
ലോക
ബഹിരാകാശ വാരാഘോഷത്തിന്റെ
ഭാഗമായി കക്കാട്ട് ഗവ.ഹയര്‍സെക്കന്ററി
സ്കൂളില്‍ ISRO യിലെ
സയന്റിസ്റ്റ് ഷിബു മാത്യൂസ്
ഇന്ത്യയുടെ ബഹിരാകാശ
പദ്ധതികളെകുറിച്ചും
ഗവേഷണങ്ങളെകുറിച്ചും ക്ളാസ്സ്
എടുത്തു. ഹെഡ്മിസ്ട്രസ്സ്
ശ്രീമതി എം ശ്യാമള അധ്യക്ഷത
വഹിച്ചു. സയന്‍സ്
ക്ളബ്ബ് കണ്‍വീനര്‍ കെ സന്തോഷ്
സ്വാഗതവും സീനിയര്‍ അസിസ്റ്റന്റ്
കെ പ്രീത നന്ദിയും പറഞ്ഞു.
തുടര്‍ന്ന്
കുട്ടികളുടെ ചോദ്യങ്ങള്‍ക്കും
സംശയങ്ങള്‍ക്കും ശ്രീ ഷിബു
മാത്യൂസ് മറുപടി പറഞ്ഞു
Wednesday, 3 October 2018
Monday, 1 October 2018
Subscribe to:
Posts (Atom)