കോഴിക്കോട് വച്ച് നടന്ന സംസ്ഥാന പ്രവര്‍ത്തി പരിചയമേളയില്‍ കക്കാട്ട് സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ മികച്ച വിജയം നേടി. മെറ്റല്‍ എന്‍ഗ്രേവിങ്ങ് ഹൈസ്കൂള്‍ വിഭാഗത്തില്‍ ആദിത്യയും യു പി വിഭാഗത്തില്‍ ആര്യനന്ദയും ഒന്നാം സ്ഥാനം നേടി. വുഡ് കാര്‍വിങ്ങ് യു പി വിഭാഗത്തില്‍ വര്‍ഷ എ ഗ്രേഡ് നേടി.
Aryananda UP Metal Engraving First A grade |
Varsha -UP Wood carving- A grade |
Adithya HS Metal Engraving First A grade |
No comments:
Post a Comment