തുടര്‍ച്ചയായി പത്തൊന്‍പതാം വര്‍ഷവും SSLC യ്ക്ക് നൂറ് ശതമാനം വിജയം

Saturday, 21 November 2015

''രചന ''-- a creative workshop

'രചന 'എന്ന പേരിൽ  നടത്തിയ  ഒരു ദിവസത്തെ സാഹിത്യശില്പശാലയിൽ നാൽ പതോളം കുട്ടികൾ പങ്കാളികളായി . കെ വി മണികണ്൦ ദാസ്‌ , ബിജു കാഞ്ഞങ്ങാട് , എവി സന്തോഷ്കുമാർ ,രാജേഷ്‌ കരിപ്പാൽ എന്നിവരും  ഡോ .എം  കെ രാജശേഖരൻ , എസ് ശ്രീലേഖ , ഇ പി  രാജഗോപാലൻ എന്നിവരും സംസാരിച്ചു .  കുട്ടികൾ സ്വന്തം  രചനകൾ  അവതരിപ്പിച്ചു. വാക്കുപറയൽ , കഥകെട്ട് എന്നിവയും നടന്നു .കുട്ടികളുടെ  രചനകളും ക്ലാസ്സുകളുടെ സംഗ്രഹങ്ങളും ചേർത്ത് പുസ്തകം  പുറത്തിറക്കുന്നുമുണ്ട് . അഭിനവ്  ആലപിച്ച  സച്ചിദാനന്ദന്റെ  ''അക്കമഹാദേവി '' എന്ന കവിതയോടെയാണ്  ശില്പശാലയ്ക്ക്  തുടക്കമായത്.

No comments:

Post a Comment