പത്താം തരത്തിലെ കുട്ടികളുടെ രക്ഷിതാക്കളുടെ ആഗസ്റ്റ് മാസത്തെ പി.ടി.എ യോഗം ഇന്ന് നടന്നു. രക്ഷിതാക്കള്‍ക്കുള്ള ബോധവത്കരണ ക്ലാസ്സ്സ്കൂള്‍കൌണ്‍സിലിംഗ് ടീച്ചര്‍ എസ്.ഇന്ദു നടത്തി. തുടര്‍ന്ന് മിഡ് ടേം പരീക്ഷയുടെ മാര്‍ക്കിനെ ആസ്പദമാക്കി കുട്ടികളുടെ പഠന നിലവാരം വിലയിരുത്തി. പഠനം മെച്ചപ്പെടുത്താനാവശ്യമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു.
Tuesday, 9 August 2016
കുട്ടികള്‍ (കക്കാട്ട്സ്കൂളിലെയും) യുദ്ധത്തിനെതിരാണ്.
നാഗസാക്കി ദിനം യുദ്ധ വിരുദ്ധ ദിനമായി ആചരിച്ചു. സോഷ്യല്‍ സയന്‍സ് ക്ലബ്ബ്, സയന്‍സ് ക്ലബ്ബ്, ആര്‍ട്സ് ക്ലബ്ബ് എന്നിവയുടെ ആഭിമുഖ്യത്തില്‍ ഉച്ചയ്ക്ക് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ സമൂഹ യുദ്ധ വിരുദ്ധ ചിത്രരചന നടന്നു. ചിത്രകലാധ്യാപകന്‍ ശ്യാമ ശശിയുടെനേതൃത്വത്തില്‍ കുട്ടികള്‍ പ്രത്യകം തയ്യാറാക്കിയ കാന്‍വാസില്‍ സമാധാനത്തിനായി ചിത്രം വരച്ചു. കെചന്ദ്രന്‍ , പിഎസ്അനില്‍ കുമാര്‍, എം.ശംഭു നമ്പൂതിരി, കെ.സന്തോഷ് എന്നിവര്‍ നേതൃത്വം നല്കി.
Monday, 8 August 2016
കീറച്ചെരുപ്പിന്‍റെ കാണികള്‍
മജീദ് മജിദിയുടെ Children of Heaven പത്താം തരക്കാര്‍ക്ക് പഠിക്കാനുണ്ട്--തിരക്കഥയുടെ ഒരു ഭാഗം ഇംഗ്ലിഷില്‍.
ഈ
ഇറാനിയന്‍ചലച്ചിത്രം ഇന്ന്കുട്ടികള്‍ക്കായി കാണിച്ച998 ലെ മികച്ച വിദേശ സിനിമയ്ക്കുള്ള ഓസ്കാർ നോമിനേഷൻ ലഭിച്ച ആദ്യ ഇറാനിയൻ
സിനിമയാണ് മജീദ് മജീദിയുടെ ചിൾഡ്രൻ ഓഫ് ഹെവൻ. ഇതിലെ പ്രമേയവും
കഥാപത്രങ്ങളും സാർവ്വലൗകികവും, സാമൂഹ്യയാഥാര്‍ഥ്യങ്ങളോട് തൊട്ട്
നിൽക്കുന്നതുമാണ് . ഇറാനിലെ നഗരപ്രാന്ത പ്രദേശത്ത് ദരിദ്രമായ ചുറ്റുപാടിൽ
ജീവിക്കുന്ന രണ്ടു കുട്ടികളുടെ സാഹോദര്യത്തിന്റെ ഹൃദയസ്പൃക്കായ കഥയാണ്
ചിൾഡ്രൻ ഓഫ് ഹെവനിൽ പറയുന്നത്.Children of Heaven (Persian:
بچههای آسمان ,Bacheha-ye Aseman) is a 1997 Iranian family drama film
written and directed by Majid Majidi. It deals with a brother and sister
and their adventures over a lost pair of shoes. It was nominated for
the Academy Award for Best Foreign Language Film in 1998.
ഇന്‍ററാക്ടിവ് ബോഡിലാണ്കുട്ടികള്‍ അലിയെയും പെങ്ങളെയും കണ്ടത്.
പ്രദര്‍ശനത്തിനു ശേഷം ചെറിയ ചര്‍ച്ചയും നടന്നു.അലിയെ നല്ല ഓട്ടക്കാരനാക്കിയത്എന്തെല്ലാ൦ ചേര്‍ന്നാണ്./ചിത്രത്തിലെ സ്കൂളും നമ്മുടെ സ്കൂളും തമ്മിലുള്ള വ്യത്യാസം എന്താണ്/ഈ ചലച്ചിത്രം നമ്മെ ആകര്‍ഷിക്കുന്നത്എങ്ങനെയൊക്കെയാണ്/സിണ്ടറെലകഥയുമായിഇതിന്നുള്ള ബന്ധം ഏതുതരത്തിലുള്ളതാണ് തുടങ്ങിയ വിഷയങ്ങളാണ് ചര്‍ച്ചയില്‍ വന്നത്.
ഇടയ്ക്ക് വൈദ്യുതി പോയി-കുട്ടികള്‍
ക്ഷമാപൂര്‍വ്വംകാത്തിരുന്നു. കലയുടെ ശക്തി.
ഈ
ഇറാനിയന്‍ചലച്ചിത്രം ഇന്ന്കുട്ടികള്‍ക്കായി കാണിച്ച998 ലെ മികച്ച വിദേശ സിനിമയ്ക്കുള്ള ഓസ്കാർ നോമിനേഷൻ ലഭിച്ച ആദ്യ ഇറാനിയൻ
സിനിമയാണ് മജീദ് മജീദിയുടെ ചിൾഡ്രൻ ഓഫ് ഹെവൻ. ഇതിലെ പ്രമേയവും
കഥാപത്രങ്ങളും സാർവ്വലൗകികവും, സാമൂഹ്യയാഥാര്‍ഥ്യങ്ങളോട് തൊട്ട്
നിൽക്കുന്നതുമാണ് . ഇറാനിലെ നഗരപ്രാന്ത പ്രദേശത്ത് ദരിദ്രമായ ചുറ്റുപാടിൽ
ജീവിക്കുന്ന രണ്ടു കുട്ടികളുടെ സാഹോദര്യത്തിന്റെ ഹൃദയസ്പൃക്കായ കഥയാണ്
ചിൾഡ്രൻ ഓഫ് ഹെവനിൽ പറയുന്നത്.Children of Heaven (Persian:
بچههای آسمان ,Bacheha-ye Aseman) is a 1997 Iranian family drama film
written and directed by Majid Majidi. It deals with a brother and sister
and their adventures over a lost pair of shoes. It was nominated for
the Academy Award for Best Foreign Language Film in 1998.ഇന്‍ററാക്ടിവ് ബോഡിലാണ്കുട്ടികള്‍ അലിയെയും പെങ്ങളെയും കണ്ടത്.
പ്രദര്‍ശനത്തിനു ശേഷം ചെറിയ ചര്‍ച്ചയും നടന്നു.അലിയെ നല്ല ഓട്ടക്കാരനാക്കിയത്എന്തെല്ലാ൦ ചേര്‍ന്നാണ്./ചിത്രത്തിലെ സ്കൂളും നമ്മുടെ സ്കൂളും തമ്മിലുള്ള വ്യത്യാസം എന്താണ്/ഈ ചലച്ചിത്രം നമ്മെ ആകര്‍ഷിക്കുന്നത്എങ്ങനെയൊക്കെയാണ്/സിണ്ടറെലകഥയുമായിഇതിന്നുള്ള ബന്ധം ഏതുതരത്തിലുള്ളതാണ് തുടങ്ങിയ വിഷയങ്ങളാണ് ചര്‍ച്ചയില്‍ വന്നത്.
ഇടയ്ക്ക് വൈദ്യുതി പോയി-കുട്ടികള്‍
ക്ഷമാപൂര്‍വ്വംകാത്തിരുന്നു. കലയുടെ ശക്തി.Thursday, 4 August 2016
യോഗം ചേരുന്നു
പത്താം തരത്തിലെ കുട്ടികളുടെ രക്ഷിതാക്കളുടെ
ഓഗസ്റ്റ്മാസത്തെ യോഗം 9 ന് (ചൊവ്വ) മൂന്നുമണിക്ക്ചേരുന്നു. കുട്ടികളുടെ ജൂലൈമാസപരീക്ഷയിലെ
പ്രകടനത്തിന്‍റെ വിലയിരുത്തലു൦ ഭാവിപ്രവര്‍ത്തനങ്ങളുടെ രൂപരേഖ ഉണ്ടാക്കലുമാണ് പ്രധാനപ്പെട്ട വിഷയം.രണ്ടുമണിക്ക്കൌണ്‍സിലിംഗ് ക്ലാസും നടക്കും
(സ്ഥലം:സ്കൂള്‍ ഓഡിറ്റൊറിയ൦).
പരിഹാരബോധനം(റെമഡിയല്‍ ടീച്ചിംഗ്) എല്ലാദിവസവും ഉച്ചയ്ക്ക്1 15മുതല്‍ 1 45 വരെനടത്താന്‍
സ്കൂള്‍റിസോഴ്സ്ഗ്രൂപ്പ് തീരുമാനിച്ചു

സുബ്രതോ മുഖര്‍ജീ കപ്പ്
ഇത്തവണയും കാസറഗോഡ് ജില്ലയെ പ്രതിനിധീകരിച്ച് സ്കൂള്‍ ഗേള്‍സ് ടീം പാലക്കാട് ശ്രീകൃഷ്ണപുരത്ത് വെച്ചുനടന്ന സംസ്ഥാനമത്സരത്തില്‍ പങ്കെടുത്തു: സെമിഫൈനലിസ്റ്റുകളായി.
Saturday, 30 July 2016
അനുമോദനം
മടിക്കൈ സര്‍വ്വിസ് സഹകരണ ബേങ്കിന്റെ ആഭിമുഖ്യത്തില്‍ പഞ്ചായത്തിലെ കഴിഞ്ഞ മൂന്ന് വര്‍ഷമായി എസ്.എസ്.എല്‍.സിക്ക് നൂറ് ശതമാനം കിട്ടിയ സ്കൂളുകളെയും എസ്.എസ്.എല്‍. സി, പ്ലസ്സ് ടു ഉന്നത വിജയികളെയും അനുമോദിക്കുന്ന് ചടങ്ങ് കക്കാട്ട് സ്കൂളില്‍ വച്ച് നടന്നു. ചടങ്ങ് തൃക്കരിപ്പൂര്‍ എം.എല്‍.എ ശ്രീ രാജഗോപാലന്‍ ഉത്ഘാടനം ചെയ്തു. കുട്ടികള്‍ക്കയുള്ള സമ്പാദ്യ പദ്ധതിയുടെ ഉത്ഘാടനവും ചടങ്ങില്‍ വച്ച് നടന്നു.
Saturday, 23 July 2016
ചാന്ദ്രദിനം
ചാന്ദ്രദിനത്തോടനുബന്ധിച്ച് സയന്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി മള്‍ട്ടിമീഡിയ ക്വിസ്സ് മത്സരം സംഘടിപ്പിച്ചു. ഓരോ ക്ലാസ്സില്‍ നിന്നും രണ്ട് പേരടങ്ങുന്ന ടീമിനെ ഉള്‍പ്പെടുത്തി മൂന്ന് റൗണ്ടുകളായിട്ടായിരുന്നു മത്സരം. ആകെ ഒന്‍പത് ടീമുകള്‍ പങ്കെടുത്തു. ഹെഡ്മാസ്റ്റര്‍ ഇ.പി .രാജഗോപാലന്‍ മത്സരം ഉത്ഘാടനം ചെയ്തു. സന്തോഷ്.കെ, ശശിധരന്‍ പി.വി, അനില്‍ കുമാര്‍, പ്രീത കെ എന്നിവര്‍ നേതൃത്വം നല്കി. മത്സരത്തില്‍ താഴെ പറയുന്നവര്‍ ജേതാക്കളായി.
ഒന്നാം സ്ഥാനം - ശ്രേയ പുരുഷോത്തമന്‍ &മീര കെ (10 A)
രണ്ടാം സ്ഥാനം - കൃഷ്ണപ്രിയ കെ & അതുല്‍ സതീഷ് (9A)
മൂന്നാം സ്ഥാനം - സജിന കെ & ദില്‍ഷ (8A)
ഒന്നാം സ്ഥാനം - ശ്രേയ പുരുഷോത്തമന്‍ &മീര കെ (10 A)
രണ്ടാം സ്ഥാനം - കൃഷ്ണപ്രിയ കെ & അതുല്‍ സതീഷ് (9A)
മൂന്നാം സ്ഥാനം - സജിന കെ & ദില്‍ഷ (8A)
Tuesday, 12 July 2016
Subscribe to:
Posts (Atom)