തുടര്‍ച്ചയായി പതിനഞ്ചാം വര്‍ഷവും SSLC യ്ക്ക് നൂറ് ശതമാനം വിജയം

Tuesday, 14 June 2016

പള്ളത്തിനു ഹരിതസൌഹൃദംസ്കൂള്‍മൈതാനത്തിനു തൊട്ടുള്ള പള്ളത്തിനു---പാറക്കുളം---കിഴക്കുഭാഗത്ത് തൊഴിലുറപ്പുപദ്ധതിയുടെ ഭാഗമായി മരത്തൈകള്‍ നട്ടുപിടിപ്പിച്ചു.അമ്പതോളം മരങ്ങള്‍ക്കാണ് ഇവിടം ഇടമായത്.
നാട്ടുമാവുകള്‍,മഹാഗണി തുടങ്ങിയവയാണ് മരങ്ങള്‍.മരങ്ങള്‍ വളര്‍ന്നാല്‍ പള്ളത്തിന്‍റെ കാഴ്ചഭംഗി വര്‍ദ്ധിക്കും.ജലാശയക്കുളിരോടുകൂടിയ നല്ലൊരു തണലിട൦ രൂപപ്പെടുകയുംചെയ്യും.അത്യപൂര്‍വ്വം വിദ്യാലയങ്ങള്‍ക്ക്മാത്രം കിട്ടുന്ന അനുഗ്രഹമായിരിക്കും അത്.

No comments:

Post a Comment